×
വിശുദ്ധ ഖുര്ആ ന്‍ സമ്പൂര്ണ്ണ  മലയാള പരിഭാഷ
മലയാളം

വിശുദ്ധ ഖുര്ആ ന്‍ സമ്പൂര്ണ്ണ മലയാള പരിഭാഷ

Reads: 25,666
Downloads: 12,242

Description

എല്ലാ കാര്യത്തിനും വിശദീകരണമായിക്കൊണ്ടും മാര്‍ഗ്ഗദര്‍ശനവും കാരുണ്യവും കീഴ്പെട്ടു ജീവിക്കുന്നവര്‍ക്ക്‌ സന്തോഷവാര്‍ത്തയുമായിക്കൊണ്ടുമാണ്‌ നിനക്ക്‌ നാം വേദഗ്രന്ഥം അവതരിപ്പിച്ചിരിക്കുന്നത്‌. (അന്നഹ്‌ല്‍:16-89) മദീനയിലെ മലിക്‌ ഫഹദ്‌ ഖുര്‍ആന്‍ പ്രിന്റിംഗ്‌ പ്രസ്സ്‌ കോംപ്ലെക്സില്‍ നിന്ന്‌ പ്രസിദ്ധീകരിച്ച വിശുദ്ധ ഖുര്‍ആന്‍ മലയാള പരിഭാഷ, റഫറന്‍സ്‌ ഇന്‍ഡക്സ്‌ സഹിതം.
Download PDF

Scan to download

Open this link on your device or scan the QR code to download the book directly.

https://islamic-invitation.com/downloads/translation_quran_malayalam.pdf